കർഷക സമരം 100 ദിവസം; മോദി സർക്കാർ മൗനം വെടിയണമെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ്

കുത്തക മുതലാളിമാരാണ് മോദി സർക്കാരിനെ ഭരണത്തിലേറ്റിയതെന്നും അതിന്റെ പ്രത്യുപകാരമായിട്ടാണ് കർഷക നിയമം നടപ്പാക്കിയതെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരം നൂറാം ദിവസത്തേക്ക് കടക്കുമ്പോഴും പ്രധാനമന്ത്രി എന്ത് കൊണ്ടാണ് മൗനം വെടിയാത്തതെന്നും പി ആർ ചോദിക്കുന്നു.

കഴിഞ്ഞ 7 പതിറ്റാണ്ടായി മുംബൈയിൽ നിരവധി പോരാട്ട സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് കൂടിയാണ് പി ആർ കൃഷ്ണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here