മുത്തൂറ്റ് ഗ്രൂപ്പ്‌ ചെയർമാന്‍ എം ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു

മുത്തൂറ്റ് ഗ്രൂപ്പ്‌ ചെയർമാനും ഓർത്തോടൊക്സ് സഭ മുൻ ട്രസ്റ്റിയുമായിരുന്ന എംജി ജോർജ് മുത്തൂറ്റ് അന്തരിച്ചു.

ദില്ലിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.

ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here