അന്തർ സംസ്ഥാന ഗഞ്ചാവ് കടത്ത് കേസിലെ പ്രതികൾ ആലുവയിൽ അറസ്റ്റിൽ

അന്തർ സംസ്ഥാന ഗഞ്ചാവ് കടത്ത് കേസിലെ പ്രതികൾ ആലുവയിൽ അറസ്റ്റിൽ. 

തൊടുപുഴ സ്വദേശി അൻസാർ മുഹമ്മദ് (23), ഇടുക്കി പണിക്കൻകുടി സ്വദേശി  രാജേഷ് (44) എന്നിവരെയാണ്  എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

ആന്ധ്രാപ്രദേശിലെ നക്സൽ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കടത്തുന്ന ഗഞ്ചാവ് തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News