ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭർത്താവ് സുരേഷ് വെട്ടി കൊലപ്പെടുത്തിയത്.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മറയൂർ പൊലീസ്. ഒളിവിലുള്ള പ്രതി സുരേഷിനായി അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News