മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നല്‍കിയിട്ടില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍

മുഖ്യമന്ത്രിക്കെതിരായോ ശിവശങ്കറിനെതിരായോ സ്വപ്ന മൊഴി നല്‍കിയിട്ടില്ലെന്ന് എന്‍ ഐ എ…. മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മറ്റ് ഏജന്‍സികള്‍ക്ക് ഇങ്ങനെയൊരു മൊഴി നല്‍കിയോ എന്നറിയില്ലെന്നും എന്‍ ഐ എ ഉദ്യോഗസ്ഥന്‍.മുഖ്യമന്ത്രിക്കെതിരായോ ശിവശങ്കറിനെതിരായോ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും എന്‍ഐഎ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News