സ്പിന്‍ കരുത്തില്‍ ഇന്ത്യ ഐസിസി ടെസ്റ്റ് ലോക ചാമ്പ്യന്‍ ഷിപ്പ് ഫൈനലില്‍

ഇന്ത്യ ഐ സി സി ലോകടെസ്റ്റ് ചാമ്പ്യന്ഷി്പ്പിന്റെു ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിതപ്പിന്‍റെ ഫൈനലിലെത്തിയത്.

3-1 നാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പരമ്പര നേട്ടം. നാലാം ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം കുറിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. അക്സര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്‍റെയും മാസ്മരിക ബൗളിംഗാണ് ഇന്ത്യയ്ക്ക് ജയം ഒരുക്കിയത്. അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ ഇന്നിംഗ്സിനും 25 റണ്സിനും തോല്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News