മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റൻ, ഇത് കളളക്കേസ്; കസ്റ്റംസിന് എതിരെ മുകേഷ്

ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎൽഎയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു.

‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട്‌ ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.’–പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പങ്കുവെച്ച് മുകേഷ് കുറിച്ചു.

Step 2: Place this code wherever you want the plugin to appear on your page.

മലയാളികളുടെ സ്വന്തം
ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട്‌ ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു

Posted by Mukesh M on Friday, 5 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News