സ്ഥാനാർഥി മോഹികൾ ദില്ലിയിലേക്ക് വരേണ്ടെന്ന് എഐസിസി

സ്ഥാനാർഥി മോഹികൾ ദില്ലിയിൽ വരണ്ടെന്ന് എഐസിസി. പുതുമുഖങ്ങൾക്ക് അവസരം നൽകുക മുഖ്യ പരിഗണയെന്ന് എച്ച്.കെ.പാട്ടീൽ.

60% സ്ഥാനർഥികളും വനിതകളും യുവാക്കളും ആയിരിക്കുകയെന്നും വിജയ സാധ്യതയാകും സ്ഥാനാർത്വത്തിലെ മുഖ്യപരിഗണനയെന്നും
എഐസിസി വ്യക്തമാക്കി. കോൺഗ്രസ് 92 ൽ അധികം സീറ്റിൽ മത്സരിക്കും. സ്ഥാനാർഥി നിർണയത്തിനായി ഇരുന്നൂറിലധികം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

9ന് അന്തിമ പട്ടിക എഐസിസിക്ക് കൈമാറും. പ്രഖ്യാപനം 10 ന് ഉണ്ടാകുമെന്ന് പ്രതീക്ഷ. സിറ്റിംഗ് എം.എൽ എ മാർ മത്സരിക്കുന്ന കാര്യം 9ന് തീരുമാനിക്കും. എം.പിമാർ മത്സരിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും എഐസിസി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News