കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

കിഫ്ബിയെ കുഴിച്ച് മൂടാനാണ് ഏജൻസികൾ മുന്നോട്ട് വരുന്നത . ബി.ജെ.പിയുടെയും കോൺഗ്രസിൻ്റയും മനോനില കടമെടുത്താണ് ഏജൻസികൾ പ്രവർത്തിക്കുന്നത്.

ഒരു ഏജൻസിയോടും പറയാത്ത മഹാ കാര്യം കസ്റ്റംസിനോട് പറഞ്ഞത് പിന്നിൽ എന്തായിരിക്കുമെന്നും. തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് കസ്റ്റംസെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News