വി മുരളീധരന്‍ സഹമന്ത്രിയായ ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നുവെന്ന കണക്കുണ്ടോ?: മുഖ്യമന്ത്രി

വി മുരളീധരന്‍ സഹമന്ത്രിയായ ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നുവെന്ന കണക്കുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നയതന്ത്ര ബാഗിലല്ല സ്വര്‍ണക്കടത്ത് നടത്തിയെന്ന് പറയാന്‍ പ്രേരിപ്പിച്ചത് എന്തെന്നും മുഖ്യമന്ത്രി.

അതേ മന്ത്രി തന്നെയാണ് കസ്റ്റംസിനെ കച്ചകെട്ടിയിറക്കിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News