ഇത്രയും അധഃപതിച്ച പ്രതിപക്ഷം ഈ ലോകത്തുതന്നെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

ഇത്രയും അധഃപതിച്ച പ്രതിപക്ഷം ഈ ലോകത്തുതന്നെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒന്നിച്ചുനില്‍ക്കേണ്ട സമയത്തും അവര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.

പ്രതിപക്ഷം എന്തോക്കെ അരുതായ്മകള്‍ ചെയ്താലും ഞങ്ങള്‍ ഉറച്ച കാല്‍വെയ്പ്പുകളോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News