ഡിസിസി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി

കോഴിക്കോട് DCC ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ വിഷയത്തിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ നിർദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി സംഖ്യത്തെ എതിർത്തവരെ പുറത്താക്കിയ നടപടി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മുക്കത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഡിസിസി ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News