ഇടുക്കി – അടിമാലി കുരിശുപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെയായാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റ പാടുകൾ ഉണ്ട്.
ഗോപി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here