കെ എം ഷാജി വേണ്ടെന്നു കാസർകോട് മണ്ഡലം കമ്മറ്റി

കെ എം ഷാജി വേണ്ടെന്നു കാസർകോട് മണ്ഡലം കമ്മറ്റി. മണ്ഡലം കമ്മറ്റി നൽകിയ പരിഗണനാ പട്ടികയിൽ കെ എം ഷാജിയുടെ പേരില്ല.

സിറ്റിംഗ് എംഎൽഎ NA നെല്ലിക്കുന്നിന് പ്രഥമ പരിഗണന നല്കണമെന്നാവശ്യം.

ജില്ലാ പ്രെസിഡെന്റ് ടി അബ്ദുല്ല, ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ , മണ്ഡലം ഖജാൻജി മാഹീൻ കേളോട്ട്, മുനീർ ഹാജി എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News