സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി

കുവൈത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി.  കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഗീര്‍ തൃക്കരിപ്പൂര്‍.

കഴിഞ്ഞ 22 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

സഗീറിന്റെ ഭാര്യ സൗദ രണ്ടാഴ്ച മുന്പ് കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here