അസംബന്ധമായ വാര്‍ത്തകളാണ് വന്നതെന്ന് തെളിയിക്കുന്നതായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക ; എകെ ബാലന്‍

അസംബന്ധമായ വാര്‍ത്തകളാണ് വന്നതെന്ന് തെളിയിക്കുന്നതായിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ജനാധിപത്യ പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

പോളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെ 10ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

പാലക്കാട് ജില്ലയില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും വരികയെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News