കോഴിക്കോട് വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ മരിച്ചു

കോഴിക്കോട് വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ മരിച്ചു.

പുറമേരി പെരുമുണ്ടശ്ശേരി സ്വദേശി സഫീര്‍ ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here