തിരുവല്ലയില്‍ കാറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

തിരുവല്ല ടി.കെ.റോഡിലെ പാടത്തും പാലത്ത് കാറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

ഇരവിപേരൂർ മുണ്ടക്കമലയിൽ പുറത്തായിൽ വീട്ടിൽ വിവേക് പ്രസാദ് , വള്ളംകുളം കാവുമുറി പുത്തൻപുരയിൽ സുനു സുരേന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട്  തിരുവല്ല പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News