“അയ്യോ ഈ ശ്രീധരേട്ടനല്ല സ്ഥാനാര്‍ഥി, താനല്ലേ പറഞ്ഞത് ഈ ശ്രീധരനാണ് സ്ഥാനാര്‍ഥിയെന്ന്” ബിജെപിയെ ട്രോളി  സോഷ്യല്‍ മീഡിയ ; വൈറല്‍ ട്രോള്‍കാണാം

തെരഞ്ഞെടുപ്പടുത്തതോടെ സമൂഹമാധ്യമങ്ങളിലെ ട്രോളുകളാണ് താരം. രസകരമായും എന്നാല്‍ ക്രിയാത്മകമായതുമായ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ ശ്രീധരന്മാരേച്ചൊല്ലി ബിജെപായില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ രസകരമായ രീതിയില്‍ എന്നാല്‍ ആലോചിക്കുമ്പോള്‍ ബിജെപി പാര്‍ട്ടിയില്‍ നടക്കുന്ന പരസ്പര ബന്ധമില്ലാത്തതുമായ മണ്ടത്തരങ്ങള്‍ കൂടി വെളിപ്പെടുത്തുന്ന ഒരു ട്രോള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമിലെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച രംഗം എടുത്താണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്. ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന ഈ ശ്രീധരനെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ശ്രീധരന്‍പിള്ളയേയും വി മുരളീധരനെയുമടക്കമാണ് ട്രോളിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. 4 ഭാഗങ്ങളായി നിര്‍മ്മിച്ച ട്രോള്‍ കണ്ട് പൊട്ടിച്ചിരിക്കാത്തവര്‍ വിരളമാകും.

                                      ട്രോള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News