കരിപ്പൂരിൽ വിമാനയാത്രക്കാരനിൽ നിന്ന് 55 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂരിൽ വിമാനയാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി. 55 ലക്ഷം രൂപ വിലവരുന്ന
1256 ഗ്രാം സ്വർണ്ണവുമായി വടകര സ്വദേശി അബ്ദുൾ റഷീദാണ് കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിൻ്റെ പിടിയിലായത്.

ശരീരത്തിലെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 546 ഗ്രാം സ്വർണ്ണ മിശ്രിതവും 4 കാപ്സ്യൂൾ രൂപത്തിൽ 710 ഗ്രാം കളിപ്പാട്ടത്തിനൊപ്പവും കടത്താനായിരുന്നു ശ്രമം. ദുബായ് നിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ എത്തിയതായിരുന്നു അബ്ദുൾ റഷീദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News