പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആത്മാഭിമാന സംരക്ഷണ സമിതി

നിയമസഭയിലേക്കും ലോക്സഭയിലേക്കും കളംമാറുന്ന പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരേ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി.  മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

അഭിഭാഷകനും എംഎസ്എഫ് നേതാവുമായിരുന്ന സയ്യിദ് സാദിഖലി തങ്ങളാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥി.

പാര്‍ലമെന്റ് അംഗത്വം രാജി വെച്ചതില്‍ കുഞ്ഞാലിക്കുട്ടി മാപ്പ് പറയണണമെന്നും ആത്മാഭിമാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിയ്ക്കുന്ന കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കരുതെന്നാണ് മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News