സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, ഒരിക്കലും  ഇത് ആവര്‍ത്തിക്കരുത്’; മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടി വരലക്ഷ്മി

വിവാഹം  എന്നാണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു  ചോദ്യം.

വരലക്ഷ്മി ഉടന്‍തന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ചോദിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്ന് അവർ പറഞ്ഞു.

ചടങ്ങില്‍ വരലക്ഷ്മിയുടെ അമ്മ ഛായയും പങ്കെടുത്തിരുന്നു.
മുതിര്‍ന്ന നടന്‍ ശര്തകുമാറിന്റെ മകളാണ് വരലക്ഷ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News