തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രതിഷേധക്കാര്‍

തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്  മാര്‍ച്ച് 20ന് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധക്കാര്‍ ഉപവാസം നടത്തും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി സംഖ്യത്തെ എതിര്‍ത്തവരെ പുറത്താക്കിയ നടപടി പുനപരിശോധിക്കണമെന്നും പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News