
തിരുവനന്തപുരം അറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഒ എസ് അംബിക മത്സരിക്കും.അംബിക രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആറ്റിങ്ങല്‍
പേര് : ഒ. എസ്. അംബിക
വയസ്സ് : 54
വിലാസം : ചായ്‌ക്കോട്ട് വടക്കേവിള വീട്
കോരാണി. പി.ഒ
വിദ്യാഭ്യാസ യോഗ്യത : പ്രീഡിഗ്രി
രാഷ്ട്രീയ മുന്‍ പരിചയം : മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് (1995-2000), (2000-2005)
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2009- 2014), (2020……..)
സി.പി.എം ആറ്റിങ്ങള്‍ ഏരിയ കമ്മിറ്റി അംഗം.
കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ
വര്‍ക്കിംഗ് കമ്മിറ്റി അംഗം.
മഹിളാ അസോസിയേഷന്‍ ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി അംഗം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here