തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി കെ പ്രശാന്ത് മത്സരിക്കും

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി കെ പ്രശാന്ത് മത്സരിക്കും.2019 ല്‍ വട്ടിയൂര്‍ക്കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 14465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടി. മുന്‍പൊരിക്കലും എല്‍ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിലായിരുന്നു പ്രശാന്ത് വിജയിച്ചത്,

വട്ടിയൂര്‍ക്കാവ്

വി.കെ. പ്രശാന്ത്
മാതാപിതാക്കള്‍ – എസ്. കൃഷ്ണന്‍, ജെ. വസന്ത
ജനനം – 11.04.1981
വിലാസം – ലക്ഷ്മി നിവാസ്, കരിയില്‍ കഴക്കൂട്ടം
വിദ്യാഭ്യാസം – ബിഎ. എല്‍എല്‍ബി
ഭാര്യ – രാജി എം.ആര്‍
മക്കള്‍ ആര്‍.പി. ആലിയ, ആര്യന്‍ ആര്‍.പി
സംഘടനാ ചുമതലകള്‍
സെന്റ് സേവിയേഴ്‌സ് കോളെജില്‍ മാഗസിന്‍ എഡിറ്റര്‍, യൂണിയന്‍ ചെയര്‍മാന്‍
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം
ഡിവൈഎഫ്‌ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ്് അംഗം
സിപിഐഎം കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം

പാര്‍ലമെന്ററി രംഗം

കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത് അംഗം ( 2005- 2010 )
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍
18.11.2015 – 27.10.2019 )
വട്ടിയൂര്‍ക്കാവ് എംഎല്‍എ ( 28.11.2019 )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News