വര്‍ക്കല നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിഅഡ്വ. വി.ജോയ് മത്സരിക്കും

വര്‍ക്കല നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിഅഡ്വ. വി.ജോയ് മത്സരിക്കും.പ്രമുഖ സി.പി.ഐ.(എം) നേതാവും വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. ജോയ്. സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂര്‍ പഞ്ചായത്ത് അംഗം, ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വര്‍ക്കല

അഡ്വ. വി.ജോയ്
വയസ്സ് : 54
വിദ്യാഭ്യാസം : ബി.എ, എല്‍.എല്‍.ബി
വിലാസം : സൗഹൃദം,
പെരുങ്ങുഴി. പി.ഒ

എസ്.എഫ്.ഐ യിലൂടെ തുടക്കം. സ്‌കൂള്‍ ലീഡര്‍, ചെമ്പഴന്തി എസ്.എന്‍ കോളേജില്‍ നിന്നും സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, സര്‍വ്വകലാശാല സെനറ്റ് അംഗം, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2 തവണ അഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കുമാരനാശാന്‍ സ്മാരക ഗവേണിംഗ് ബോര്‍ഡ് അംഗം, പെരുങ്ങുഴി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, 2016 മുതല്‍ വര്‍ക്കല എം.എല്‍.എ. ഭാര്യ-സുനിത
മക്കള്‍ – ആര്യ, ആര്‍ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News