അംഗീകാരത്തിൻ്റെ അളവ് കോൽ പാർലമെന്‍ററി പ്രവർത്തനം മാത്രമല്ല: എ വിജയരാഘവൻ

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് സി പി എം ആക്ടിംഗ് സെക്രടറി എ വിജയരാഘവൻ . അംഗീകാരത്തിൻ്റെ അളവ് കോൽ പാർലമെൻററി പ്രവർത്തനം മാത്രം അല്ല .

കുഞ്ഞാലികുട്ടിക്കെതിരെ മൽസരിക്കുന്നത് ദുർബല സ്ഥാനത്തിയല്ല ജയിലിൽ കിടന്ന വനിത തീപ്പൊരി വനിതാ നേതാവ് എന്നും വിജയരാഘവൻ പറഞ്ഞു.

കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് അധികമായി സീറ്റ് ലഭിച്ചതായി കരുതുന്നില്ല. ഒരാളുടെ അംഗീകാരത്തിൻ്റെ അളവ് കോൽ പാർലമെൻററി പ്രവർത്തനം മാത്രം ആണ് CPIM കരുതാറില്ല.

ആര്‍എസ്പിക്കും , ജോസഫ് വിഭാഗത്തിന്നും യുഡിഎ ഫിൽ പരിഗണന കിട്ടില്ലെന്ന് വിജയരാഘന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News