ലഹരി ഗുളികകള്‍ കടത്തിയ യുവാവ് അറസ്റ്റിലായി

കടപ്പാക്കടയില്‍ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. ഷാഡോ സംഘത്തിന്റെയും ഈസ്റ്റ് പോലീസിന്റെയും പിടിയിലായത് കടപ്പാക്കട ജനയുഗം നഗറില്‍ ദീപു (24) ആണ്. 20 ഗ്രാം ലഹരി ഗുളികകള്‍ ദീപുവില്‍ നിന്ന് കണ്ടെടുത്തു. ദീപുവിനെ പിടികൂടിയത് എറണാകുളത്തുനിന്ന് ലഹരി ഗുളികകള്‍ വാങ്ങിയശേഷം കടപ്പാക്കടയിലെ വീട്ടിലെത്തിയപ്പോഴാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News