കൈരളി ടിവി സംഘടിപ്പിക്കുന്ന സൂപ്പര്‍ കിഡ്സ് യു എ ഇ എന്ന പബ്ലിക് സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ മത്സരം വെള്ളിയാഴ്ച നടക്കും.
രണ്ടു ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരാണ് ഫൈനലില്‍ പങ്കെടുക്കുന്നത്. ദുബായ് ബ്യുറൊയുടെ റിപ്പോര്‍ട്ട് കാണാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here