സ്വപ്നയെ ജയില്‍ സന്ദര്‍ശനം നടത്തി വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ; വിവാദം കത്തിക്കയറുന്നു

വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഉദ്യോഗസ്ഥ സ്വപ്നയെ സന്ദര്‍ശിച്ചതാണ് പരിശോധിക്കുന്നത്. സ്വപ്നയെ സന്ദര്‍ശിച്ചത് ആന്‍സി ഫിലിപ്പ് എന്ന കസ്റ്റംസ് സൂപ്രണ്ടാണ്. ആന്‍സി ഫിലിപ്പ് രണ്ടു തവണ സ്വപ്നയെ കണ്ടു. നവംബര്‍ 15ന് അഞ്ചു മണിക്കൂറോളം സ്വപ്നയുടെ സമീപം ചെലവഴിക്കുകയും ചെയ്തിരുന്നു. കൊഫേപോസ കേസിന്റെ ഉത്തരവ് നല്‍കാന്‍ എന്ന പേരിലായിരുന്നു സന്ദര്‍ശനം. അന്ന് അഞ്ചു മണിക്കൂര്‍ ചെലവഴിച്ചത് ദുരൂഹമെന്ന് സംസ്ഥാന ഏജന്‍സികള്‍ പറയുന്നു. ഇതിനു ശേഷമാണ് ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴിയും. … Continue reading സ്വപ്നയെ ജയില്‍ സന്ദര്‍ശനം നടത്തി വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ; വിവാദം കത്തിക്കയറുന്നു