
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് ഈ മാസം 15 മുതല്‍ ഭാഗികമായി അടയ്ക്കും. 2023 ഒക്ടോബര്‍ വരെ രണ്ടര വര്‍ഷത്തേക്ക് ആണ് അടയ്ക്കുക.
671.66 കോടി രൂപ ചെലവഴിച്ചാണ് നവീകരണം . ആലപ്പുഴയില്‍ നിന്ന് വലിയ വാഹനങ്ങള്‍ ഈ റോഡിലൂടെ കടത്തിവിടില്ല.
കുട്ടനാട് പോകേണ്ട യാത്രക്കാര്‍ക്ക് ഭാഗീകമായി മാത്രം റോഡ് ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here