അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. അനാശ്യാസത്തിനു പെണ്‍കുട്ടികളെ കൂട്ടി കൊണ്ട് വന്നതിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ മുങ്ങി നടന്ന പ്രതിയെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് കണ്ണാടി പുഴയ്ക്കല്‍ വീട്ടില്‍ സൂരജ് (40) ആണ് അറസ്റ്റിലായത്.
2007 ല്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് അറസ്റ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here