കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ‘ഉറപ്പാണ് എല്‍ഡിഎഫ്’

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങല്‍ മാത്രമാണ് ശേഷിക്കുന്നത് നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉണര്‍ന്നു കഴിഞ്ഞു ചായക്കടകളും നാല്‍ക്കവലകളും രാഷ്ട്രീയ ചര്‍ച്ചകളാലും സജീവമായിക്കഴിഞ്ഞു.

നാടിതുവരെ നേരിട്ടിട്ടില്ലാല്ല പ്രതിസന്ധികളെ നേരിട്ട് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ ഭരണത്തെ ജനങ്ങള്‍ ചേര്‍ത്ത് നിര്‍ത്തുമെന്നും സംസ്ഥാനത്ത് ഒരു ഭരണത്തുടര്‍ച്ചയ്ക്ക് കളമൊരുങ്ങുമെന്നുമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലെല്ലാം രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ്.

കാലങ്ങളായി കോണ്‍ഗ്രസിനൊപ്പം നിന്നവര്‍ പോലും ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു.

കൈരളി ന്യൂസിന്റെ കേരളാ എക്‌സ്പ്രസിനോടാണ് നാട്ടിന്‍പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം നാട്ടിന്‍പുറത്തിന്റെ പരിശ്ചേതമാണ് ഈ പ്രതികരണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News