കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പോസ്റ്റർ പ്രതിഷേധം. വാമനാപുരം മണ്ഡലം സ്ഥാനാർത്ഥിയായ ആനാട് ജയനെതിരെയാണ് പ്രതിഷേധം.
മുല്ലപ്പള്ളി കാശ് വാങ്ങി സീറ്റ് നൽകിയെന്ന് പോസ്റ്ററിൽ. സേവ് കോൺഗ്രസ് എന്ന പേരിൽ കല്ലറ ജംഗ്ഷനിലാണ് പോസ്റ്റർ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here