താന്‍ പിണറായി വിജയന്‍റെ ആരാധകനെന്ന് ബോബി ചെമ്മണ്ണൂര്‍

നാടിന്‍റെ വികസനത്തിനായി അറിയാവുന്ന കാര്യങ്ങൾ ആത്മാർത്ഥമായി ധൈര്യത്തോടും ചങ്കൂറ്റത്തോടെയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് ബോബി ചെമ്മണ്ണൂർ.

അതുകൊണ്ടുതന്നെ വ്യക്തിപരമായി ഞാൻ അദ്ദേഹത്തിൻറെ ആരാധകനാണ്. അത് പ്രത്യേക ഒരു പാർട്ടി എന്നൊന്നും ഒന്നും മനസ്സിൽ ഉള്ളതുകൊണ്ടല്ല.

ഒരു ബിഗ് സല്യൂട്ട് മുഖ്യമന്ത്രിക്ക്… തുടർന്നും ശക്തമായി ചങ്കൂറ്റത്തോടെ മുന്നോട്ടു പോണം എന്നും ബോബി ചെമ്മണ്ണൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here