
കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന് ബിജെപി കരുതണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ബിജെപിയില്‍ ചേര്‍ന്നാല്‍ ഇന്‍കം ടാക്‌സ് അടയ്ക്കണ്ട. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി പിടിച്ചത് ഇങ്ങനെയാണ്. കോടിയേരി വ്യക്തമാക്കി.
അതേസമയം, എല്‍ ഡി എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലക്യഷ്ണന്‍ ഉത്ഘാടനം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here