
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി നിർമ്മിത ആരോപണങ്ങൾ വരുന്നുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി
കോടിയേരിയുടെ ഭാര്യ വിനോദിനി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചെന്ന ആരോപണം പരിശോധിച്ച് വെളിപെടേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ആര് പറയുന്നതാണ് ശരിയെന്നു വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here