കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം; അർഹയായ പരിഗണന ലഭിച്ചില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ഐ എൻ ടി യു സി

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹയായ പരിഗണന ലഭിച്ചില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ഐ എൻ ടി യു സി.

ജാതിയും ഗ്രൂപ്പും നോക്കിയാണ് കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയമെന്ന് ഐ എൻ ടി യു സി സംസ്ഥാന എകസിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചില നേതാക്കളുടെ വ്യക്തി താത്പര്യമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രകടമാകുന്നത്. ഏതൊക്കെ മണ്ഡലങ്ങളിൽ സ്വന്തമായി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണം എന്ന് നിശ്ചയിക്കാൻ ഉപസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News