
യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ പരാതിയുമായി ലീഗ് മടവൂർ പഞ്ചായത്ത് കമ്മിറ്റി.
യോഗ്യതയില്ലാത്ത റംസീന നരിക്കുനിയെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് അന്വേഷിക്കണമെന്ന് ആവശ്യം.
നജീബ് പ്രതിനിധിയായ കട്ടിപ്പാറ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മെമ്പറാണ് റംസീന. വനിതാ ലീഗിൽ ഉൾപ്പടെ അമർഷം പുകയുന്ന സാഹചര്യത്തിലാണ് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here