വനിത സിവിൽ എക്സൈസ് ഓഫീസറെ അപമാനിച്ച ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്കെതിരെ നടപടി

വയനാട്ടിൽ വനിത സിവിൽ എക്സൈസ് ഓഫീസറെ അപമാനിച്ച ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്കെതിരെ നടപടി.

ഓഫീസ് പരിശോധനയുടെ പേരിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിലെത്തിയ ടി.കെ.അഷറഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഓഫീസറോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ്‌ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News