നിലമ്പൂരിൽ ടി സിദ്ദീഖിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

നിലമ്പൂരിൽ ടി സിദ്ദീഖിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു.

ഡിസിസി പ്രസിഡൻ് വി വി പ്രകാശിനെ അവസാന നിമിഷം മാറ്റി നിർത്താനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്.

ഡിസിസി ഭാരവാഹികൾ അടക്കം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മലപ്പുറത്ത് യോഗം ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News