
തൃശൂര്‍ മനക്കൊടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. മനക്കൊടി അയ്യപ്പക്ഷേത്രത്തിന് പിറകിലെ രണ്ട് സ്വകാര്യ വ്യക്തികളുടെ 20 ഏക്കറോളം കൃഷിയിടത്തിലാണ് തീപിടിച്ചത്.
വിവിധ വിളകളും കാര്‍ഷിക ഉപകരണങ്ങളും തീപിടിത്തത്തില്‍ കത്തി നശിച്ചു.
സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും, നാട്ടുകാരും ഫയര്‍ഫോഴ്‌സിനൊപ്പം ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here