നേമത്ത് തരൂരിനെ തന്നെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും.എതിര്‍പ്പുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും .
ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എതിര്‍പ്പ് മറികടന്ന് നീക്കത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധി.തരൂര്‍ സ്ഥാനാര്‍ത്ഥിയായാല്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെക്കും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ നേമത്ത് തരൂരിന് വോട്ട് നന്നേ കുറവായൊരുന്നു.കൂടുതല്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here