
നാളെ മുതല്‍ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കും .മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ് .15 ,16 തീയതികളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയന്‍സ് ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്കാണ് .
അത്യവശ്യ ഇടപാടുകള്‍ നടത്താന്‍ ഉള്ളവര്‍ ഇന്ന് തന്നെ നടത്തണം .ഇന്ന് പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യ വേദിയായ സംഘടനാ ആഹ്വാനം ചെയ്തിട്ടുണ്ട് .
പൊതുമേഖലാ ബാങ്കുകളുടെ സ്വാകാര്യവല്‍ക്കരണം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here