എസ്.എസ്.എല്‍.സി, പ്ലസ് ടു പുതുക്കിയ പരീക്ഷാ ടൈംടേബിള്‍

എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കാണ് എസ്.എസ്.എല്‍സി. പരീക്ഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍ 29 വരെ രാവിലെയാഅ് പ്ലസ് ടു പരീക്ഷകള്‍.

പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ:-

ഏപ്രില്‍ 8 – വ്യാഴം – ഒന്നാം ഭാഷ – പാര്‍ട്ട് 1 -ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
ഏപ്രില്‍ 9 – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 15 – വ്യാഴം – സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 19 – തിങ്കള്‍ – ഒന്നാം ഭാഷ, പാര്‍ട്ട്-2 – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 21 – ബുധന്‍ – ഫിസിക്സ് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 23 – വെള്ളി – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 27 – ചൊവ്വ – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 29 – വ്യാഴം – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here