അഴിമതിക്കാര്‍ക്കും ആരോപണ വിധേയര്‍ക്കും സീറ്റ് നല്‍കി ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

അഴിമതിക്കാര്‍ക്കും ആരോപണ വിധേയര്‍ക്കും സീറ്റ് നല്‍കി മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.
27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്.

ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂറും കെ എം ഷാജിയും പി കെ ഫിറോസും മത്സരിയ്ക്കും.

പാലാരിവട്ടം അഴിമതി കേസില്‍ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് വിജയിച്ച കളമശേരി സീറ്റിലാണ് കുഞ്ഞിന്റെ മകന്‍ അഡ്വ. വി ഇ ഗഫൂറിനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്‌.
കോഴിക്കോട് സൗത്തില്‍ അഡ്വ. നൂര്‍ബിന റഷീദിനും സീറ്റ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here