ആലുവയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആലുവ കുന്നത്തേരി എലഞ്ഞി കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

കുന്നത്തേരി തോട്ടത്തില്‍ പറമ്പില്‍ മുജീബിന്റെ മകന്‍ അബ്ദുള്‍ റഹ്മാന്‍ (14) കുന്നത്തേരി ആലുങ്കപ്പറമ്പില്‍ ഫിറോസിന്റെ മകന്‍ഫര്‍ദ്ദിന്‍ (14) എന്നിവരാണ് മരിച്ചത്.

15 ഓളം കുട്ടികള്‍ ചേര്‍ന്നാണ് കുളിക്കാന്‍ ഇറങ്ങിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here