തുടര്‍ഭരണം തെരഞ്ഞെടുത്ത് വര്‍ണ്ണപ്പക്ഷിയും ; വൈറല്‍ വീഡിയോ

തുടര്‍ഭരണമുറപ്പാക്കി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുകയാണ് എല്‍ഡിഎഫ്. ജനങ്ങള്‍ മാത്രമല്ല പക്ഷിമൃഗാദികളും ഒരേപോലെ പറഞ്ഞുവയ്ക്കുകയാണ് തുടര്‍ഭരണമുറപ്പാണെന്ന്. ഇപ്പോള്‍, തുടര്‍ഭരണം തെരഞ്ഞെടുത്ത് വര്‍ണ്ണപ്പക്ഷിയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ചെന്നിത്തലയുടെയും സുരേന്ദ്രനെയും പിണറായിയുടെയും ചിത്രങ്ങള്‍ കാട്ടി ആരാണ് അടുത്ത മുഖ്യമന്ത്രി എന്ന് ചോദിക്കുമ്പോള്‍ സുരേന്ദ്രനെയും ചെന്നിത്തലയുടേയും അടുത്തു പോയി തിരികെ വന്ന് പിണറായി വിജയന് ചിത്രം കൊത്തിയെടുക്കുന്ന വര്‍ണ്ണ പക്ഷിയുടെ വീഡിയോ വൈറലാകുന്നു.

മക്കു എന്ന് വിളിപ്പേരുള്ള കിളിയാണ് അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തെരഞ്ഞെടുത്തത്. പിണറായി വിജയന്റെ ചിത്രവുമായി പറന്നുപോകുന്ന പക്ഷിയേയും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News