ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നാലെ നേമത്ത് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലയും

ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നാലെ നേമത്ത് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലയും. ഹരിപ്പാട് തന്നെ മത്സരിക്കും. ഹരിപ്പാട് അമ്മയെ പോലെയാണെന്നും രമേശ് ചെന്നിത്തല.

സ്ഥാനാർഥി പ്രഖ്യാപനം നാളെ നടക്കും. സ്ഥാനാർഥി നിർണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം
വ്യക്തമാക്കി.

അതേസമയം നേമത്തെ സ്ഥാനാർത്ഥിയെ കുറിച്ച് ഉമ്മൻ ചാണ്ടി പ്രതികരിക്കാന്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here