ഉമ്മന്‍ ചാണ്ടിക്കെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. സ്ഥാനാർത്ഥിയാവണമെങ്കിൽ ഉപാധി വെച്ചവരല്ല കെ കരുണാകരനും മകനുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കെ ബാബുവിന് സീറ്റ് നല്കിആയാലേ പുതുപ്പള്ളിയില്‍ മത്സരിക്കൂ എന്ന് ഉമ്മന്ചാനണ്ടി ഹൈക്കമാന്ഡിയനെ അറിയിച്ചിരുന്നു. ഇത് സൂചിപ്പിച്ചാണ് മുരളീധരന്റെഹ പ്രതികരണം.

അതേസമയം നേമത്ത് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന് തയ്യാറെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

പാര്‍ട്ടി എവിടെ ആവശ്യപ്പെട്ടാലും മത്സരിക്കുമെന്നും ദേശീയ നേതൃത്വം എന്ത് ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News